പരിസ്ഥിതി ദിനാചരണം
എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.
ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.
2019 പരിസ്ഥിതി ദിന മുദ്രാവാക്ക്യം-
"BEAT AIR POLLUTION"
NSS പ്രവർത്തനത്തിന്റെ ഭാഗമായി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിക്കുകയുണ്ടായി.അന്നേ ദിവസം NSS കുട്ടികൾ സ്കൂളിൽ ഒത്തുകൂടുകയും വിവിധ തരത്തിൽ ഉള്ള ഫല-വൃക്ഷ തൈകൾ സ്കൂൾ കോമ്പൗണ്ടിൽ നട്ട് പിടിപ്പിക്കുകയും ചെയ്തു . ശേഷം പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു നിർമ്മാജനം ചെയ്തു.പിറ്റേന്ന് ജൂൺ 6നു സ്കൂൾ കുട്ടികൾക്ക് തൈകൾ വിതരണം ചെയ്യുകയും ചെയ്തു.
മരം ഒരു വരം!
മനസ് നന്നാവട്ടെ...