അവയവദാന ബോധവത്കരണ ക്ലാസ്സ്
അവയവദാന ബോധവത്കരണ ക്ലാസ്സ്
അവയദാനത്തിന്റെ മഹത്വത്തെ കുറിച്ച് വിദ്യാർത്ഥികളെ ബോധവത്ക്കരിക്കുന്നതിനും അതിനോട് അനുബന്ധിച്ചുള്ള അവരുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിന് വേണ്ടിയും കുന്നംകുളം താലൂക് ആശുപത്രിയിലെ ഡോ .സുമേഷ് സർ 31/07/2018 സ്കൂളിലേക്ക് വരികയും ക്ലാസ്സ് എടുക്കുകയും ചെയ്തു
സ്വാഗതം : അനില ( NSS ലീഡർ )
അദ്ധ്യക്ഷ : ശോഭന ( NSS PO )
ഉദ്ഘാടനം : ആശാലത (പ്രിൻസിപ്പൽ )
ക്ലാസ്സ് നയിച്ചത് : ഡോ . സുമേഷ്
നന്ദി :അശ്വിൻ (NSS ലീഡർ )
No comments:
Post a Comment